പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി ജംങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ളാലം പാലം ജംങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ടി ആര്‍ രഞ്ജിത്ത് അധ്യക്ഷനായി. സെക്രട്ടറി എന്‍ ആര്‍ വിഷ്ണു, സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, കെ കെ ഗിരീഷ്, കെ എസ് അജിത്ത് എന്നിവര്‍സംസാരിച്ചു.






