ഈരാറ്റുപേട്ട സ്വദേശിയായ ഡോക്ടർ അമേരിക്കയിൽ അന്തരിച്ചു.




ഈരാറ്റുപേട്ട: വെള്ളാപ്പള്ളിപ്പറമ്പിൽ പരേതനായ പരീതിന്റെ മകൻ  ഡോക്ടർ കൊച്ചുമുഹമ്മദ് (82) കാലിഫോർണിയായിൽ അന്തരിച്ചു. ദീർഘകാലമായി അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ ഹെസ് ല മുഹമ്മദ്. മക്കൾ .സോണിയ മുഹമ്മദ്, സൈറ മുഹമ്മദ്. 
കാലിഫോർണിയയിൽ ഖബറടക്കി.

.



   




google.com, pub-6975695749884510, DIRECT, f08c47fec0942fa0