സ്വാതന്ത്യദിനം ആചരിച്ചു



  കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേതൃത്യത്തിൽ  സ്വാതന്ത്യദിനം ആചരിച്ചു. രാവിലെ DCC മെംബർ ജോർജ്‌സെബാസ്റ്റ്യൻ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ദേശീയ പതാക ഉയർത്തി. വാർഡ് പ്രസിഡന്റ് ജോ ജോ വാളി പ്ളാക്കൽ അനീഷ് കീച്ചേരി  ഷാജി പുളിക്കക്കുന്നേൽ ജിമ്മി ജോസഫ് തങ്കച്ചൻ മാങ്കുഴയ്ക്കൽ ജോയി കണപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.



.



   




google.com, pub-6975695749884510, DIRECT, f08c47fec0942fa0