.ഹരിതകർമ്മ സേനയും, പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ മാലിന്യത്തിനുള്ളിൽ നിന്ന് ലഭിച്ച ആശുപത്രി ചീട്ട് ആണ് മാലിന്യം തള്ളിയവരെ കണ്ടെത്താൻ സഹായിച്ചത്. പിഴ അടക്കാൻ നോട്ടീസ് നൽകിയത് കൂടാതെ അവരെ കൊണ്ട് തന്നെ മാലിന്യം കോരി നീക്കം ചെയ്യിക്കുകയും ചെയ്തു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


