1887 ൽ നിലവിൽ വന്ന ആദ്യകാല പള്ളികളിലൊന്നായ പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ 330 ഇടവക കുടുംബങ്ങളുണ്ട്. വികാരി. ഫാ.ജേക്കബ് പുതിയാപറമ്പിലിൽ കൈക്കാരന്മാരായ സണ്ണി ഞായർ കുളം, ദേവസ്യാച്ചൻ പെരു വാച്ചിറ, പ്രസാദ് പേരേക്കാട്ട്, മാത്യു കുറ്റിയാനി തുടങ്ങിയവരാണ് ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

