അപകടത്തില്‍ യുവാവ് മരിച്ചു



പാലാ കൊഴുവനാലില്‍ വാഹനഅപകടത്തില്‍ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ കൃഷ്ണകുമാറിന്റെ മകന്‍ അശ്വിനാണ് (21) മരണമടഞ്ഞത്. 




കൊഴുവനാല്‍ പാലാ റോഡില്‍ ടെലിഫോന്‍ എക്‌സ്‌ചേഞ്ചിന്റെ സമീപത്തെ വളവില്‍ ബൈക്ക് പിക്കപ്പുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കുവാനായില്ല. 



അശ്വിന്‍ മാര്‍സ്ലീവാ ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്നു. അമ്മ സ്മിത, സഹോദരി അശ്വതി.
സംസ്‌കാരം പിന്നീട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0