.പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു സോമനെ കേരളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ബിബി ഐസക് അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ , ജോർജ് പുളിങ്കാട്, ജെയിംസ് മാത്യു തെക്കേൽ , സിബി മൂക്കൻ തോട്ടം, മാത്തുക്കുട്ടി വട്ടക്കാ നാൽ, ജോൺസൺ തടാമലയിൽ,
.ജോസഫ് ജോൺ കുപ്പിപ്ലാക്കൽ, ഔസേപ്പച്ചൻ വെട്ടുക്കാട്ടിൽ, ഷാജി പടിഞ്ഞാറെ പീടികയിൽ , ബിജു പാമ്പാറ, റ്റോജോ വരിക്ക മാക്കൽ, ഡോ. ആലീസ് വടക്കേ മുളഞ്ഞനാൽ, സിസിലിക്കുട്ടി ഈന്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


