ദേശീയ അധ്യാപക ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാര്‍ഡു വിതരണം



ദേശീയ അധ്യാപക ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാര്‍ഡു വിതരണം പാല സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അധ്യാപകരുടെ മക്കളില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച് SSLC, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ ഫുള്‍ A+ നേടിയവരെയാണ് അനുമോദിച്ചത്. മാണി സി കാപ്പന്‍ MLA അവാര്‍ഡ് വിതരണ ഉദ്ഘാടനം  നിര്‍വഹിച്ചു.

. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ അധ്യക്ഷയായിരുന്നു. മാത്തുക്കുട്ടി ചേന്നാട്ട്,   DEO  K.B ശ്രീകല. സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ റജി സെബാസ്റ്റന്‍,  HM ഫോറം സെക്രട്ടറി  സജി തോമസ് തുടങ്ങിയവര്‍പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0