ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു


ഈരാറ്റുപേട്ട സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വെയില്‍കാണാംപാറ ക്ലബ്ബ് ഹാളില്‍ നടന്നു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ സണ്ണി വി സക്കറിയ നേതൃത്വം നല്കിയ ചടങ്ങില്‍ പ്രസിഡന്റായി സതീഷ് ജോര്‍ജ്ജ്, സെക്രട്ടറി ജാന്‍സ് വയലിക്കുന്നേല്‍, ട്രഷറര്‍ വി.റ്റി ജോയി അടക്കം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. 




ചടങ്ങില്‍ അരുണ്‍ മാത്യു കിണറ്റുകര അധ്യക്ഷനായിരുന്നു. ബിജു തോമസ്, പ്രൊഫ. ജോബി ജോസഫ്, മോളി ജോര്‍ജ്ജ്, മജു മാത്യു, മാത്യൂ കോക്കാട്ട്, ഡോ.ആന്‍സി ജോര്‍ജ്ജ്, അഡ്വ. ഷെല്‍ജി കടപ്ലാക്കല്‍, സി.റ്റി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0