മധുരവനം പ്രൊജക്റ്റ്‌ ഉത്ഘാടനം ചെയ്തു



പൂഞ്ഞാർ എസ് എം വി സ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മധുരവനം പ്രൊജക്റ്റ്‌ പൂഞ്ഞാർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌  ഗീത നോബിൾ, പൂഞ്ഞാർ കൃഷി ഓഫീസർ  എബ്രഹാം സക്കറിയ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗം  ഷീബ രമേശ്, ആശ വർക്കർ  സിന്ധു, ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, പ്രിൻസിപ്പൽ ആർ ജയശ്രീ എന്നിവർ സന്നിഹിതരായിരുന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അസ്‌ലം റ്റി എം , വിനീത റ്റി വർഗീസ് എന്നിവർ ആശംസകൾ നേർന്നു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0