ടാറിംഗ് ഒരാഴ്ചയ്ക്കുള്ളില്‍ തകര്‍ന്നതായി പരാതി


തിടനാട് പഞ്ചായത്തിലെ തിടനാട് മാടമല റോഡിന്റെ ഭാഗങ്ങള്‍ ടാറിംഗ് നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ ഇളകിയതായി ആരോപണം. കഴിഞ്ഞ മെയ് 29, 30 തീയതികളിലായിരുന്നു റോഡ് റീടാറിംഗ് നടത്തിയത്. 



കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മഴവെള്ളത്തിനൊപ്പം ടാറിംഗ് ഇളകി ഒലിച്ചുപോവുകയായിരുന്നു. ടാറിംഗില്‍ വലിയ അഴിമതി നടന്നതായും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ബിജെപി തിടനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0