സാധാരണക്കാരെ മറന്നുള്ള വികസനമെന്ന് പി.സി തോമസ്




കേരള കോണ്‍ഗ്രസ് പാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.  റേഷന്‍ കടകളിലെ ഇ-പോസ്റ്റ് മിഷന്‍ തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ.  പിസി തോമസ് എക്‌സ എംപി ഉദ്ഘാടനം ചെയ്തു. അതീവ സാങ്കേതികവിദ്യയിലൂടടെ കുതിക്കുന്ന കേരളം അടിസ്ഥാനവികസനത്തിന് ഊന്തല്‍ കൊടുക്കുന്നില്ലെന്നും സാധാരണക്കാരനെ മറന്നുകൊണ്ടുള്ള വികസനമാണ് നടത്തുന്നത് എന്നും പിസി തോമസ് പറഞ്ഞു.


.നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി അഡ്വ.ജോബി കുറ്റിക്കാട്ട് , സംസ്ഥാന നേതാക്കളായ തോമസ് ഉഴുന്നാലി, സന്തോഷ് കാവുകാട്ട് , ജോര്‍ജ് വലിയപറമ്പില്‍, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ജോസ് എടേട്ട്, സിജി ടോണി, നിതിന്‍ സി വടക്കന്‍, മാത്തച്ചന്‍ പുതിയിടത്തു ചാലില്‍, ജെയിംസ് ചടയനക്കുഴി ,മാര്‍ട്ടിന്‍ കോലടി , ഷീല ബാബു, ജോര്‍ജ് തെങ്ങുംപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0