ജോണിസ് പി സ്റ്റീഫൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ




ഉഴവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി ജോണിസ് പി സ്റ്റീഫൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടര വർഷക്കാലം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആയി സേവനം അനുഷ്ഠിച്ച ജോണിസ് അരീക്കര വാർഡ് മെമ്പർ ആണ്. 

.പഞ്ചായത്ത് കമ്മിറ്റിയോടും ഉഴവൂരിലെ ജനങ്ങളോടും ചേർന്ന് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ തുടർന്നും ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കും എന്ന് തിരഞ്ഞെടുപ്പിന് ശേഷം ജോണിസ് അഭിപ്രായപെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0