മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌




ചേന്നാട് സെന്റ് മരിയ  ഗൊരേത്തീസ് ഹൈസ്കൂളിൽPTA പൊതുയോഗവും മാതാപിതാക്കൾക്കായി  ബോധവൽക്കരണ  ക്ലാസും നടത്തപ്പെട്ടു. പാലാ  സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ  മുൻ പ്രിൻസിപ്പലും കഴിഞ്ഞ  അധ്യയന  വർഷത്തെ മികച്ച സംസ്ഥാന അധ്യാപക  അവാർഡ് ജേതാവുമായ    മാത്യു എം കുര്യാക്കോസ് ആണ്ക്ലാസ്സ്‌ നയിച്ചത്.


.മാതാപിതാക്കളും അദ്ധ്യാപകരും തങ്ങളുടെ  ജീവിതരീതിയിൽ വരുത്തേണ്ട മാറ്റത്തെകുറിച്ച് തന്റെ  ജീവിതാണെന്നുഭവങ്ങളിലൂടെ മാതാപിതാക്കൾക്ക്  പകർന്നു നൽകി. അതോടൊപ്പം  2023-24 അധ്യയന  വർഷത്തെ  PTA ഭാരവാഹികളുടെ  തിരഞ്ഞെടുപ്പ്  നടത്തപ്പെട്ടു.

 PTA പ്രസിഡന്റ്‌ ആയി ബാബു ജോസഫ്  പീടികയിലും വൈസ് പ്രസിഡന്റ്‌ ആയി രതീഷ്കുമാർ പുലിയൻമാനയിലും MPTA പ്രസിഡന്റ്‌ ആയി ചിന്നു ജോബിൻ പ്ലാത്തോട്ടത്തിലും വൈസ് പ്രസിഡന്റ്‌ ആയി  രഞ്ജിനി അനിൽ കൊല്ലംപറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു.  സ്കൂൾ മാനേജർ റവ. ഫാ. തോമസ്  മൂലേച്ചാലിൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്‌ട്രസ്സ് സി. സിസി നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0