ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു



പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല  കരിയർ ഗൈഡൻസ് ക്ലാസും പ്ലസ് ടു .എസ്എസ്എൽസി ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെയും എസ്എസ്എൽസിക്ക് 100% വിജയം നേടിയ എസ് എം വിഹയർ സെക്കൻഡറി സ്കൂളിനെയും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് ബി ശശികുമാർ അധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഗീതാ നോമ്പിൾ ഉദ്ഘാടനം ചെയ്തു. 


.ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം  ആശംസിച്ചു കരിയർ ഗൈഡൻസ് ക്ലാസ് ശ്രീ ജോർജുകുട്ടി  ആഗസ്തി  ചെയർമാൻ ഫിലിം വീഡിയോ& ഐടി പാർക്ക് ക്ലാസ് എടുത്തു മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ പഞ്ചായത്ത്  മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് ആശംസകൾ  അർപ്പിച്ചു. 



 പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുശീല മോഹൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു അശോകൻ , ബിന്ദു അജി എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കൃഷ്ണ കാന്ത്,ഗോദവർമ്മ രാജാ, ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ല പ്രസിഡൻറ് സുരേഷ് കുമാർ കെ കെ എടിഎം ലൈബ്രറിയുടെ കമ്മറ്റി അംഗങ്ങളായ എ എൻ ഹരിഹരയ്യർ വിനോദ് കുമാർ പി എ സിന്ധു ടീച്ചർ ഡി വിലാസിനി അമ്മ ലൈബ്രേറിയൻ ഷൈനി പ്രദീപ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് എടിഎം ലൈബ്രറി ജോയിൻ സെക്രട്ടറി പി കെ ഷിബു കുമാർ   നന്ദി രേഖപ്പെടുത്തി


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0