തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ സംവിധാനം



പാലാ നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ സംവിധാനം ആരംഭിച്ചു.  ജൈവ മാലിന്യ സംസ്‌കരണത്തിനായുള്ള എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വ്വഹിച്ചു. 


.യോഗത്തില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അധ്യക്ഷനായിരുന്നു. നഗരസഭാംഗങ്ങളായ അഡ്വ ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ,   ഹെല്‍ത്ത് സൂപ്പര്‍വൈസര്‍,  ആരോഗ്യ വിഭാഗം ജീവനക്കാര്‍, ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0