സ്നേഹിതാ തയ്യൽ യൂണിറ്റ്ന്റെ ഉദ്ഘാടനം




പാലാ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിയ സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭം സ്നേഹിതാ തയ്യൽ യൂണിറ്റ്ന്റെ ഉദ്ഘാടനം ചെയർപേഴ്സൺ  ജോസൻ ബിനോ നിർവഹിച്ചു. കൗൺസിലർമാരായ സാവിയോ കാവുകാട്ട്,  ഷാജു  തുരുത്തൻ, . അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം ഷീബാ ജിയോ  തുടങ്ങിയവർ പ്രസംഗിച്ചു.


..  പരുമലക്കുന്ന്  നിവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും, ഉപജീവനമാർഗ്ഗം  ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തയ്യൽ യൂണിറ്റ് ആരംഭിക്കുന്നത്.

 നഗരസഭയുടെ വാർഷിക പദ്ധതിയിൽ   പ്രാദേശിക സാമ്പത്തിക വികസനത്തിൽ ഉൾപ്പെടുത്തിയാണ്     പദ്ധതി നടപ്പിലാക്കിയത്. ഇമ്പ്ലിമെന്റേഷൻ ഓഫീസർ  ചന്ദ്രൻ പി, ഇന്റേൺസ്  സുചിത്ര പി സജീവ്,  അജയ് ജോസ്, കുടുംബശ്രീ  ചെയർപേഴ്സൺ   ശ്രീകല അനിൽകുമാർ  നേതൃത്വം നല്കി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0