എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു



പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് പെരുന്നിലം ഉപ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥി  ബിന്ദു അശോകന്റെ  വിജയത്തിനായി എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. പെരുനിലം  ശിവശങ്കരൻ ലീലാസദാനത്തിൽ  നടന്ന കൺവെൻഷൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സിപിഐ നേതാവ് കൊച്ചേട്ടൻ ആദ്യക്ഷനായി. 


.എൽഡിഎഫ് ജില്ലാ കൺവീനർ പ്രോ. ലോപ്പസ് മാത്യു, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ വി എൻ ശശിധരൻ, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, സിപിഐ ബ്രാഞ്ച് സെക്രട്ടറി റജീന, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ ജോഷി മൂഴിയാങ്കൽ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ, സ്ഥാനാർഥി ബിന്ദു അശോകൻ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0