.ഞായറാഴച 11 മണിക്ക് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി സ്റ്റീഫൻ, ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിള, വ്യാപാരി സംഘടന സെക്രട്ടറി അനിൽ ആറുകക്കൽ എന്നിവർ ചേർന്നു ഉദ്‌ഘാടനം നിർവഹിക്കുകയും ആദ്യവില്പന നടത്തുകയും ചെയ്തു.
.
