തീക്കോയിൽ ഓണ വിപണി ആരംഭിച്ചു

 തീക്കോയി ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ഇക്കോ ഷോപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണ വിപണിയാരംഭിച്ചു.



ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ.സി. ജെയിംസ് ഓണ വിപണി ഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ ഹണി ലിസാ ചാക്കോ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇക്കോ ഷോപ്പ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

.


.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0