പാലായിൽ BJP യെ നയിക്കാൻ ഇനി ബിനീഷ് ചുണ്ടച്ചേരി

BJP പാലാമണ്ഡലം പ്രസിഡൻ്റായിബിനീഷ് ചുണ്ടച്ചേരിയേ പ്രഖ്യാപിച്ചു.  കഴിഞ്ഞ 25 വർഷക്കാലമായി BJP യുടെ ബൂത്ത് പ്രസിഡൻ്റ് , യുവമോർച്ച ഭരണങ്ങാനം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് , BJP ഭരണങ്ങാനം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് , കർഷകമോർച്ച പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ്, കർഷകമോർച്ച കോട്ടയം ജില്ല ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു

.

.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0