സ്മാർട്ട് ക്ലാസ് റൂം അംഗവാടി ഉദ്ഘാടനം ചെയ്തു.

ചായം പദ്ധതിയിലൂടെ  ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ സ്മാർട്ട്‌ ക്ലാസ് റൂം  അംഗൻവാടി ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.



നഗരസഭ ചെയർ പേഴ്സൺ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് ചെയർമാൻ മുഹമ്മദ്‌ ഇല്യാസ്, വാർഡ് കൗൺസിലർ സുനിൽ കുമാർ,അനസ് പാറയിൽ,സുനിത ഇസ്മായിൽ, സഹല ഫിർദൗസ്, ഫാത്തിമ സുഹാന, ഷൈമ റസാഖ്, മിനി ജോസഫ് , ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ , സൈനുൽ ആബിദീൻ തുടങ്ങിയവർ സംസാരിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0