പ്രവാസി സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ

 പ്രവാസി സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ നടന്നു. ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ എസ് അനിൽ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് മുഖ്യപ്രഭക്ഷണം നടത്തി. ജില്ലാ സെക്രട്ടറി കെ ജി അജിത് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി റഫീഖ് പേഴുംകാട്ടിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.


 സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ആർ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗം സജീവ് ഹമീദ്, സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം എച് ഷനീർ, കൗൺസിലർമാരായ അനസ് പാറയിൽ, സജീർ ഇസ്മയിൽ, പ്രവാസി സംഘം ജില്ലാ ട്രെഷറർ സി ജോർജ്, ജില്ലാ കമ്മിറ്റി അംഗം മൊയ്‌തീൻ, ഏരിയ പ്രസിഡന്റ്‌ ബഷീർ ചാമപാറ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രസിഡന്റ്‌ - ബഷീർ ചാമപ്പാറ, സെക്രട്ടറി : റഫീഖ് പേഴുംകാട്ടിൽ.

google.com, pub-6975695749884510, DIRECT, f08c47fec0942fa0