പിക്കപ്പ് കലുങ്കില്‍ ഇടിച്ച് അപകടം

ഈരാറ്റുപേട്ട കൊണ്ടൂര്‍ റോഡില്‍ നിയന്ത്രണംവിട്ട പിക്കപ് ജീപ്പ് കലുങ്കിലിടിച്ച് കയറി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ മണ്ണെണ്ണ ഗാരേജിന്റെ സമീപം ഇറക്കത്തിലാണ് അപകടം.

ഇറക്കമിറങ്ങി വന്ന വാഹനം കലുങ്കില്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. വാഹനം ഓടയിലേയ്ക്ക് ചെരിയുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

google.com, pub-6975695749884510, DIRECT, f08c47fec0942fa0