എം.ജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

ഈദുൽ ഫിത്തർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (മെയ് -3 )  നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ  പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.




google.com, pub-6975695749884510, DIRECT, f08c47fec0942fa0