വലവൂരില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

പാലാ വലവൂരില്‍ സര്‍ക്കാര്‍ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം. രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ടൗണില്‍ വ്യാപാരസ്ഥാപനത്തിന്റെ തറയിലിടിത്താണ്  അപകടമുണ്ടായത്. 

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വനിതാ ശിശു വികസന വകുപ്പ് , വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ബോര്‍ഡ് വച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

google.com, pub-6975695749884510, DIRECT, f08c47fec0942fa0