കുഴിത്തോട്ട് ബസിലെ ഡ്രൈവര്‍ നിര്യാതനായി.


കാഞ്ഞിരപ്പള്ളി അമ്പാറ കുന്നയ്ക്കാട്ട് വേണുഗോപാല്‍ (വേണുചേട്ടന്‍-62) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ നടക്കും.   ദീര്‍ഘകാലം ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന കുഴിത്തോട്ട് ബസിലെ ഡ്രൈവറായിരുന്നു വേണുഗോപാല്‍.



google.com, pub-6975695749884510, DIRECT, f08c47fec0942fa0