പ്രതിഷേധ യോഗം സംഘടിപ്പിച്ചു

കേന്ദ്ര സാർക്കാരിന്റെ അന്യായമായ ഗ്യാസ് വില വർധനക്കെതിരെ സിഐടിയൂ പൂഞ്ഞർ ഏരിയ കമ്മിറ്റിയുടെ നേതൃത്വം പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട മുട്ടം കവലയിൽ നടത്തിയ സമരം  ജില്ലാ ജോയിന്റ് സെക്രട്ടറി ഷർളി മാത്യു  ഉദ്‌ഘാടനം ചെയ്തു. 

ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി എസ് സ്നേഹധനൻ, എം എച് ഷനീർ, വികെ മോഹനൻ, കെ ഒ രഘുനാഥ്‌, കെ റെജി, സുരേഷ് ഓലിക്കാൻ, പി പി ഹുസൈൻ എന്നിവർ സംസാരിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0