ഫാർമേഴ്‌സ് ഇൻട്രെസ്റ്റ് ഗ്രൂപ്പ്‌ ( എഫ് ഐ ജി )സംഗമം

 കർഷകമോർച്ച പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഫാർമേഴ്‌സ് ഇൻട്രെസ്റ്റ് ഗ്രൂപ്പ്‌ ( എഫ് ഐ ജി )സംഗമം പൂഞ്ഞാർ തെക്കേക്കര യിൽ കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി ആർ നായർ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡന്റ്‌ സോമരാജൻ ആറ്റുവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ ജയപ്രകാശ് വാകത്താനം, നന്ദൻ നട്ടശ്ശേരി, മോഹൻദാസ്, രഞ്ജിത്, അഡ്വ പി രാജേഷ്‌കുമാർ, കെ സി എബ്രഹാം,പൂഞ്ഞാർ മാത്യു, കെ ആർ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു


google.com, pub-6975695749884510, DIRECT, f08c47fec0942fa0