തീക്കോയി ഗ്രാമപഞ്ചായത്ത് ബാലസഭ :2021-2022

തീക്കോയി ഗ്രാമപഞ്ചായത്ത്‌ 2021-2022 വാർഷിക പദ്ധതി പ്രകാരമുള്ള  ബാലസഭ പ്രോഗ്രാം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. കുടുംബശ്രീ C D S പരിപാടിക്ക് നേതൃത്വം നൽകി. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. 

ഗ്രാമപഞ്ചായത്ത്‌  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ മാജി തോമസ്, അമ്മിണി തോമസ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, നജീമ പരികൊച്ചു, സെക്രട്ടറി സുമാ ഭായ് അമ്മ, വി ഇ ഒ മാരായ സൗമ്യ, ടോമിൻ, കൃഷി ഓഫീസർ  ഹണി ലിസ ചാക്കോ, റീതാമ്മ അബ്രഹാം, തങ്കമണി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


google.com, pub-6975695749884510, DIRECT, f08c47fec0942fa0