എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റ് 2019-21 ബാച്ചിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്‌പെക്ടർ വി വി വിഷ്ണു പാതകഉയർത്തി, പാലാ ഡി വൈ എസ് പി ഷാജു ജോസ് പരേഡ് ഇൻസ്‌പെക്ഷൻ നടത്തി. 

പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ, തുടങ്ങിയവർ പങ്കെടുത്തു


google.com, pub-6975695749884510, DIRECT, f08c47fec0942fa0