കേരളത്തിൽ അടിസ്ഥാന ജനതയുടെ മുന്നേറ്റം KPMS ലൂടെ. Adv:സെബാസ്റ്റ്യൻ കുളത്തുങ്കൽ

കേരളത്തില്‍ അടിസ്ഥാന ജനതയുടെ മുന്നേറ്റം KPMS ലൂടെയെന്ന്  Adv:സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA. കോഴിക്കോട് 2, 3 തീയതികളിൽ നടക്കുന്ന  മലബാർ സംഗമത്തിനു മുന്നോടിയായി നടന്ന യൂണിയൻതല സുവർണ്ണഗാഥ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു  Adv:സെബാസ്റ്റ്യൻ കുളത്തുംങ്കൽ MLA. 

പൂഞ്ഞാറിൽ kpms ന്റെ വളർച്ച അടിസ്ഥാന ജനതയ്ക്ക് കരുത്ത് പകരും, മലബാർ സംഗമം കഴിയുന്നത്തോടെ കെപിഎംസ് കേരളത്തിൽ ശക്തിയായി മാറും ഈരാറ്റുപേട്ടയിൽ കെപിഎംസ് പൂഞ്ഞാർ യൂണിയൻ  സംഘടിപ്പിച്ച സുവർണ്ണഗാഥ സാംസ്‌കാരിക സെമിനാറിൽ യൂണിയൻ പ്രസിഡന്റ് ശ്രീ വിമൽ വഴിക്കടവ് ആദ്യക്ഷത വഹിച്ചു. 

ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൾ ഖാദർ, കോട്ടയം ജില്ലാപഞ്ചായത്ത്‌ അംഗം ശ്രീ Adv:ഷോൺ ജോർജ് , adv :KM സന്തോഷ്‌ കുമാർ SNDP യോഗം വിമോചന സമിതി.  എന്നിവർ ആശംസനേർന്നു. KPMS യൂണിയൻ സെക്രട്ടറി സജികടനാട് സ്വാഗതവും ഖജാൻജി ശ്രീമതി സുനുരാജു കൃതഞ്ജതയും രേഖപ്പെടുത്തി.

google.com, pub-6975695749884510, DIRECT, f08c47fec0942fa0