രോഗവ്യാപനം കുറയുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഇളവുകള്‍ നിശ്ചയിച്ചു. കോട്ടയം അടക്കമുള്ള ജില്ലകളെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. 


സ്‌കൂളുകള്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ ആരംഭിക്കും. കോളേജുകളില്‍ 7ാം തീയതി മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. 


google.com, pub-6975695749884510, DIRECT, f08c47fec0942fa0