മിതമായ വിലയില്‍ മരുന്നുകളും മറ്റ് ഉല്‍പന്നങ്ങളുമായി വി ലൈഫ് ഫാര്‍മ വെല്‍നസ് സൂപ്പര്‍ ഷോപ്പ് നാളെ മുതല്‍. പാലാ സെന്റ് തോമസ് പ്രസിന് സമീപം ബ്രൈറ്റ് ആര്‍ക്കേഡിലാണ് വി ലൈഫ് ഫാര്‍മ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാവിലെ 10.30ന് പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിര്‍വഹിക്കും. കൗണ്‍സിലര്‍ വി.സി പ്രിന്‍സ് തയ്യില്‍ ആദ്യ വില്‍പന നിര്‍വഹിക്കും.
ഇംഗ്ലീഷ് മരുന്നുകള്‍, ആയുര്‍വേദ മരുന്നുകള്‍, വെറ്റെറിനറി മെഡിസിന്‍, പെറ്റ് ഫുഡ്, പേഴ്‌സണല്‍ കെയര്‍, ഹോം കെയര്‍, ചൈല്‍ഡ് കെയര്‍ ഉല്‍പന്നങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ഹോം ഡെലിവറി സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍ 9895385502, 9447479888.
