ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു




കെ എസ് ആർ ടി സിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരുക്ക്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള ഇ ടി എം ആണ് പൊട്ടിത്തെറിച്ചത്. ബത്തേരി ഡിപ്പോ സ്‌റ്റോർ റൂമിൽ വെച്ചാണ് മെഷീൻ പൊട്ടിത്തെറിച്ചത്.



google.com, pub-6975695749884510, DIRECT, f08c47fec0942fa0