പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി



പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി. മേലമ്പാറ പഴേതുവീട്ടിൽ വിഷ്ണുപ്രീയയേയാണ് കാണാതായത്.
ഇന്ന് രാവിലെ ഏഴര വരെ വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഈരാറ്റുപേട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9447911164 നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.




.

google.com, pub-6975695749884510, DIRECT, f08c47fec0942fa0