ക്രിസ്തുമസ് പുതുവല്‍സര ബംമ്പര്‍ കോട്ടയത്ത്




ക്രിസ്തുമസ് പുതുവല്‍സര ബംമ്പര്‍ ലോട്ടറിയുടെ 12 കോടിരൂപ ഒന്നാം സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്. XG218582 എന്ന നമ്പരിനാണ് സമ്മാനം. 



രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്) ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടി‍ച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിച്ചിരുന്നു.


കോട്ടയം ബെൻസ് ഏജൻസിയിൽ നിന്നും തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർ വശം ശ്രീകൃഷ്ണ ലോട്ടറി ഏജൻസി ഉടമ മനീഷ് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം റീട്ടെയിൽ വിൽപ്പന നടത്തിയത് .

google.com, pub-6975695749884510, DIRECT, f08c47fec0942fa0