കുന്നോം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നാളെ പടിപൂജ

മകരവിളക്കിനോട് അനുബന്ധിച്ച്  കുന്നോം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ പടിപൂജ നാളെ വൈകിട്ട് 7ന് നടക്കും. ബ്രഹ്മശ്രീ കണ്ഠരര്  മോഹനരര്  മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങുകളുടെ ഭാഗമായി രാവിലെ 6.30ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വകിട്ട് 8ന് പുഷ്പാഭിഷേകം എന്നിവയും നടക്കും. 




google.com, pub-6975695749884510, DIRECT, f08c47fec0942fa0