ഈരാറ്റുപേട്ടയില്‍ ടൈല്‍ ഷോറൂമില്‍ തീപിടുത്തം. അരുവിത്തുറ കോളേജ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ടൈല്‍ കടയിലാണ് ഉച്ചയ്ക്ക് 1.15-ഓടെ തീപടര്‍ന്നത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങല്‍ തുടരുന്നു.
ഈരാറ്റുപേട്ടയില്‍ നിന്നുള്ള ഒരു യൂണിറ്റ് എത്തിയെങ്കിലും തീ അണയ്ക്കാനായിട്ടില്ല. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തും.
