'കല്യാണി'യെ കണ്ടെത്തി


ഭരണങ്ങാനത്തെ വീട്ടിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്ക് എത്തിക്കുമെന്നു പൊലീസ് അറിയിച്ചു. 


ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ (കല്യാണി)യെയാണ് കാണാതായത്. ജനവരി 26 ന് പുലർച്ചെ ആറു കാണാതായതെന്നായിരുന്നു പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതി. തുടർന്നു ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

google.com, pub-6975695749884510, DIRECT, f08c47fec0942fa0