ഡവലപ് മെന്റ് സ്റ്റുഡിസിൽ ഡോക്ടറേറ്റ് നേടിയ ഡിനു എം

ഡവലപ് മെന്റ് സ്റ്റുഡിസിൽ (നഴ്സിങ്, എംജി സർവകലാശാല )ഡോക്ടറേറ്റ് നേടിയ ഡിനു എം ജോയി.തിരുവനന്തപുരം നാഷണൽ ഹെൽത്ത് മിഷനിൽ കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റായ ഡിനു പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫിന്റെ ഭാര്യയും ഉരുളികുന്നം മടുക്കാവിൽ പരേതനായ എം. വി തോമസിന്റെയും മേരി തോമസിന്റെയും മകളുമാണ്. ഡിജൽ, ഡിയോൺ എന്നിവർ മക്കളാണ്. സിസ്റ്റർ ലിനി പുതുശേരി പ്രഥമ അവാർഡ് ജേതാവായ ഡിനു ആരോഗ്യ വകുപ്പിൽ നഴ്സിങ് വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തിയാണ്.




google.com, pub-6975695749884510, DIRECT, f08c47fec0942fa0