തൊടുപുഴ റോഡില്‍ കാറും മിനി വാനും കൂട്ടിയിടിച്ച് അപകടം



തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം കാറും മിനി വാനും കൂട്ടിയിടിച്ച് അപകടം. വാഗണ്‍ആര്‍ കാറും ടാറ്റ അള്‍ട്ര സെയില്‍ വാനുമാണ് കൂട്ടിയിടിച്ചത്. 




മിനി വാന്‍ റോഡില്‍ മറിഞ്ഞു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 

കാറിന്റെ എന്‍ജിന്‍ വാഹനത്തില്‍ നിന്നും വേര്‍പെട്ട് റോഡില്‍ വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ...







google.com, pub-6975695749884510, DIRECT, f08c47fec0942fa0