സതീഷ് ജോൺ തോട്ടപ്പള്ളിൽ ബിജെപിയില്‍ ചേർന്നു


പാലാ മുനിസിപ്പാലിറ്റിയിലെ ജനപക്ഷം പ്രവർത്തകനും പ്രമുഖ വ്യവസായിയുമായ സതീഷ് ജോൺ തോട്ടപ്പള്ളിൽ ബിജെപിയില്‍  ചേർന്നു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു


.. മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ , ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി. അനീഷ്, ബിനീഷ് ചൂണ്ടച്ചേരി, വൈസ് പ്രസിഡന്റ് ശുഭസുന്ദർരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0