റാസിക് മൂസാ ഖാന് ഡോക്ടറേറ്റ്

ഈരാറ്റുപേട്ട: മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന്  റാസിക് മൂസാ ഖാന് ഡോക്ടറേറ്റ് ലഭിച്ചു. ഇലക്ട്രോണിക്സിൽ ഇമേജ് പ്രോസസിംഗ് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയത്. 


.മർഹൂം മൂസാഖാൻ സൈദുപറമ്പിലിന്റെ മകനായ റാസിഖ് നിലവിൽ BSNL ലിൽ ജൂനിയർ ടെലികോം ഓഫീസറായി ജോലി ചെയ്യുന്നു.  ഭാര്യ ഷിജിന ടി.എ അധ്യാപികയാണ്.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0