ക്രിസ്തുമസ് ആഘോഷം

 ചങ്ങനാശ്ശേരി 5 കേരള ഗേൾസ് ബാറ്റലിയൻ NCC യുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ അൽഫോൻസ കോളേജ് NCC സബ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ ജിംഗിൾ മിംഗിൾ 21 എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. 


.ശാന്തി നിലയത്തിലെ അൻപതോളം കുട്ടികൾക്ക് കേക്കും സമ്മാനങ്ങളും നല്കി. 


.സ്കൂൾ പ്രിൻസിപ്പാൾ സി. റീന സിറിയക്ക്, ലെഫ്റ്റനന്റ് അനു ജോസ് , SUO ജ്യോതി റോയി, ദേവിക എം നായർ, പാർവ്വതി കൃഷ്ണ,അഖില കെ എസ്, അമൃത ആനന്ദൻ, അനഘ വിജയൻ എന്നിവർ നേതൃത്വം നല്കി.

google.com, pub-6975695749884510, DIRECT, f08c47fec0942fa0