സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾക്കെതിരെ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ്

ഉഴവൂർ ഐ സി ഡി എസ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവരുടെ നേതൃത്വത്തിൽ വനിതകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ് ന്റെ ഉദ്ഘാടനം ബഹു ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി ആഗസ്റ്റിൻ നിർവഹിച്ചു. 


.ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബൈജു ജോൺ, പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, മെമ്പർ സിറിയക് കല്ലട, 


വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സി ഡി പി ഒ ശ്രീമതി ടിൻസി, എൻ എൻ എസ് കോർഡിനേറ്റർ ശ്രീമതി ടീന ഐ സി ഡി എസ് സൂപ്പർവൈസർ മാർ,എന്നിവർ നേതൃത്വം നൽകി. സമകാലിക വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് മനോഹരമായി നടത്തിയ ഫ്ലാഷ്മോബ് വിജ്ഞാനപ്രധം ആയിരുന്നു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0