യുവമോർച്ചയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം



കടനാട്  പഞ്ചായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധികുടുംബങ്ങളുണ്ട് നിരവധി വീടുകൾ ഉള്ള പഞ്ചായത്തിലെ പല ഭാഗങ്ങളിലും ശവ സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി ബുദ്ധിമുട്ടുകൾ നിരവധിയാളുകൾ പലതവണ  അധികാരികളെ അറിയിക്കുകയും എന്നാൽ നാളിതുവരെ  തുടർ നടപടികൾ ഉണ്ടായിട്ടുമില്ല 


.ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി നിരധിപേരുടെ അഭ്യർത്ഥന മാനിച്ച് കടനാട് പഞ്ചായത്തിൽ പൊതു ശ്മശാനം വേണം എന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ഞൂറ് പേർ ഒപ്പുവെച്ച നിവേദനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥലം MLA യ്ക്കും നൽകുന്നതിന്റെ ഭാഗമായി...

...യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സനീഷ് vk ജനറൽ സെക്രട്ടറി സനീഷ് പാറയിൽ യുവമോർച്ച നിയോജക മണ്ഡലം ജന:സെക്രട്ടറി സുധീഷ് നെല്ലിക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ആരംഭിച്ച ഗ്രഹ സമ്പർക്ക പരുപാടിയിൽ ശ്രീ പുരുഷോത്തമൻ കടുമ്പുകാനത്തിൽ (റിട്ട:പോസ്റ്റൽ ഉദ്യോഗസ്ഥൻ) നിവേദനത്തിൽ ആദ്യ ഒപ്പ് നൽകി പിന്തുണയറിയിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0