റോഡില്‍ വീണ ടാറിംഗ് മെറ്റല്‍ അപകടഭീഷണിയാവുന്നു




പ്രവിത്താനം, അന്തിനാടിനും ഇടയില്‍ റോഡില്‍ വീണ് ഉറച്ച ടാറിംഗ് മെറ്റല്‍ ഇരുചക്ര വാഹന യാത്രകാര്‍ക്ക് അപകടക്കെണിയാകുന്നു. ടോറസില്‍ കൊണ്ടുപോയ ടാറിങ് മെറ്റലാണ്  വഴിയില്‍ വീണത്. 4 ദിവസം മുന്‍പാണ് മെറ്റല്‍ റോഡില്‍ പതിച്ചത്.

 


.റോഡില്‍ വീണതിന് പിന്നാലെ നീക്കം ചെയ്യാതിരുന്നതോടെ ടാറിംഗ് മെറ്റല്‍ ഇപ്പോള്‍ ഉറച്ച അവസ്ഥയിലാണ്. വളരെ തിരക്കുള്ള വഴിയായ ഈ ഭാഗത്ത് കൂടുതലും ബൈക്ക്  യാത്രക്കാരാണ്  സൈഡില്‍ കൂടി പോകുന്നത്. മെറ്റലില്‍ കയറിയാല്‍ ബൈക്ക് മറിയാനും സാധ്യത ഏറെയാണ്. 

.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0