.ഈരാറ്റുപേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും കാലിത്തീറ്റയുമായി ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്നു വാഹനം. ഓട്ടത്തിനിടെ യന്ത്രഭാഗം ഒടിഞ്ഞതിനെ തുടര്‍ന്ന് വാഹനം റോഡില്‍ മറിഞ്ഞ് നിരങ്ങി നീങ്ങുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ പുറത്തെടുത്തു. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. 2 ചാക്ക് കാലിത്തീറ്റ മാത്രമാണ് പൊട്ടിനശിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.





