വിവിധയിനം വിത്തുകളും വളവും വിതരണം ചെയ്തു



ആസാദി കാ അമ്യത്  എന്ന പദ്ധതിയുടെ ഭാഗമായി 'തിരിച്ചറിവ് 2021' എന്ന പരിപാടിയോടനുബന്ധിച്ച് പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നം സ്പെഷ്യൽ സബ്ബ് ജയിലിലേക്ക് മാസ്കുകളും, അത്യുത്പാദന ശേഷിയുള്ള വിവിധയിനം വിത്തുകളും വളവും വിതരണം ചെയ്തു.


.വിതരണ ഉദ്ഘാടനം  പാലാ ജുഡീഷ്യൽ  ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി.പത്മകുമാർ നിർവ്വഹിച്ചു.  ക്ലബ്ബ് പ്രസിഡന്റ് Lion അഡ്വ. ആർ. മനോജ് പാലാ അധ്യക്ഷത വഹിച്ചു.

.  MJF Lion Dr. ജോർജ് മാത്യു,  ജില്ലാ പ്രൊബേഷൻ ഓഫീസർ T.D ജോർജുകുട്ടി, ജയിൽ സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0